Obituary
ജോ​ർ​ജി ഫി​ലി​പ്പ് പി​ന്‍റോ

വാ​ഴ​ക്കു​ളം: കാ​വ​ന ച​ര​മേ​ൽ പി​ന്‍റോ ഫി​ലി​പ്പി​ന്‍റെ മ​ക​ൻ ജോ​ർ​ജി ഫി​ലി​പ്പ് പി​ന്‍റോ (14) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​താ​വ്: ഷി​നി ഞീ​ഴൂ​ർ കാ​ട്ടു​പ്ലാ​ക്കി​ൽ കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ൽ​ഡ​ൻ, ടെ​സ.