
ജെയിംസ് കുര്യൻ
കോതമംഗലം: മാലിപ്പാറ കടവുങ്കൽ ജെയിംസ് കുര്യൻ (64) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലീന (റിട്ട. അങ്കണവാടി ടീച്ചർ) ചെമ്മീൻകുത്ത് പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: ജിതിൻ, നിതിൻ. മരുമക്കൾ: സീന, ജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions