
ഔസേപ്പ്
കാഞ്ഞൂർ: കോഴിക്കാടൻ ഔസേപ്പ് തരിയത് (90) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി മേക്കാട് കോട്ടക്കൽ കുടുംബാഗം. മക്കൾ: ജോളി, മേഴ്സി (സ്വിറ്റ്സർലാൻഡ്), സിൽവി (കാനഡ), ബെന്നി, സീന. മരുമക്കൾ: സുനി മേനാച്ചേരി കവരപ്പറന്പ്, ഡേവിസ് ആലപ്പാട്ട് മൂന്നാംപറന്പ്, ജോസ് പാലത്തിങ്കൽ വൈക്കം, ബിന്ദു പൈനാടത്ത് മഞ്ഞപ്ര, റോയ് മുളവരിക്കൽ പിരാരൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions