Obituary
സി​സ്റ്റ​ർ ജെ​റോ​സ

അ​ങ്ക​മാ​ലി: ക​റു​കു​റ്റി എ​ട​ക്കു​ന്ന് ന​സ്ര​ത്ത് സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ ജെ​റോ​സ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം എ​ട​ക്കു​ന്ന് മാ​തൃ​ഭ​വ​നം സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. ക​ല​യ​ന്താ​നി പ​ള്ളി​ക്ക​മാ​ലി​ൽ വ​ർ​ഗീ​സ് - ഏ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. അ​ങ്ക​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജി​ൽ ഹോം ​സ​യ​ൻ​സ് ഡി​പ്ലോ​മ വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പി​ക​യാ​യും എ​ട​ക്കു​ന്ന്, വി​യ​ന്ന, തി​രു​വ​ന​ന്ത​പു​രം, എ​ട​യാ​പാ​ള​യം, അ​ത്താ​ണി, മൂ​ക്ക​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​പ്പീ​രി​യ​റാ​യും സി​സ്റ്റ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ക്കം മ​തേ​ക്ക​ൽ സി​സി​ലി ജോ​സ്, സി​സ്റ്റ​ർ സ​ലോ​മി സി​എ​സ്എ​ൻ, പ​രേ​ത​രാ​യ മേ​രി, സി​സ്റ്റ​ർ മേ​രി തെ​രേ​സ് (ഉ​ർ​സു​ലൈ​ൻ സ​ഭാം​ഗം), ജോ​സ​ഫൈ​ൻ, ടോ​മി, സോ​ജ​ൻ.