
ഖദീജ
കാസർഗോഡ് ഛ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം മാളിക ഹൗസിലെ ഖദീജ (69) അന്തരിച്ചു. ഭർത്താവ്: ഹമീദ്. മക്കൾ: നാസർ, ഖാദർ (ഇരുവരും ദുബായ്), ബൽക്കീസ്, റെയ്ഹാന, പരേതനായ മുസ്തഫ. മരുമക്കൾ: അബ്ദുൽ റഹ്മാൻ പള്ളം, ഖദീർ ചൂരി, സമീന, ബുഷ്റ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions