Obituary
നാ​രാ​യ​ണി

തൃ​ക്ക​രി​പ്പൂ​ർ: ഉ​ദി​നൂ​ർ വ​ട​ക്കു​പു​റ​ത്തെ മാ​ട​ക്കാ​ൽ നാ​രാ​യ​ണി (83) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​വി. കു​ഞ്ഞ​മ്പു. മ​ക്ക​ൾ: പ്ര​സ​ന്ന, അ​ശോ​ക​ൻ, പ്ര​ദീ​പ​ൻ, പ്ര​സീ​ത. മ​രു​മ​ക്ക​ൾ: ടി.​ല​ക്ഷ്മ​ണ​ൻ (ക​രി​ന്ത​ളം), കെ.​വി. ര​ജി​ത, പി.​പി. ശാ​ന്തി​നി, വി.​വി. ദി​നേ​ശ​ൻ.