
ചാക്കോ
കാസര്‍ഗോഡ്: മേല്പറമ്പിലെ പൊറ്റക്കാട് ചാക്കോ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഫിലോമിന. മക്കള്‍: ഷിബു (കണ്ടക്ടര്‍, കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോ), ഷിജു. മരുമകള്‍: സോണിയ ജോസഫ് (സോണീസ് ബ്യൂട്ടി പാര്‍ലര്‍, കാഞ്ഞങ്ങാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions