Obituary
രാ​ജീ​വ​ൻ

ഇ​രി​ണാ​വ്: കോ​ട്ട​ക്കു​ന്ന് സ്വ​ദേ​ശി​യും ഇ​രി​ണാ​വ് കൂ​റു​മ്പ​ക്കാ​വ് കു​ള​ത്തി​നു സ​മീ​പം താ​മ​സ​ക്കാ​ര​നു​മാ​യ ഓ​ല​ച്ചേ​രി രാ​ജീ​വ​ൻ (64) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ക​ക്കാ​ട​ൻ ബാ​ല​ൻ-​ഓ​ല​ച്ചേ​രി യ​ശോ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഗീ​ത (ക​ണ്ണ​പു​രം). മ​ക്ക​ൾ: രാ​ഖി, രാ​ഹു​ൽ, സ്വാ​തി. മ​രു​മ​ക്ക​ൾ: റി​നീ​ഷ് (കോ​ഫി ഹൗ​സ്), തു​ഷാ​ര, സ​ജേ​ഷ് (ബ​ഹ​റി​ൻ). സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജീ​വ​ൻ (അ​ഴീ​ക്കോ​ട്), സ​ന്തോ​ഷ് (കോ​ട്ട​ക്കു​ന്ന്).