Obituary
സു​ശീ​ല

കി​ഴു​ന്ന: ഭ​ഗ​വ​തി മു​ക്കി​നു സ​മീ​പം തു​മ്പ​ത്ത് ഹൗ​സി​ൽ സി.​കെ.​സു​ശീ​ല (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തു​മ്പ​ത്ത് ഗോ​വി​ന്ദ​ൻ. മ​ക്ക​ൾ: പ്ര​സീ​ത (പെ​രി​ക്കാ​ട്), പ്ര​സാ​ദ​ൻ, പ്ര​ദീ​പ​ൻ. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ (പെ​രി​ക്കാ​ട്), ഷ​ബ്ന (മു​ഴ​പ്പി​ല​ങ്ങാ​ട്), സീ​മ (കൊ​ടു​വ​ള്ളി). സ​ഹോ​ദ​ര​ങ്ങ​ൾ: സു​ജാ​ത, ശാ​ര​ദ, പ​രേ​ത​രാ​യ ഗോ​പാ​ല​ൻ, ല​ക്ഷ്മ​ണ​ൻ, നാ​രാ​യ​ണി, സ​രോ​ജി​നി, വി​മ​ല, പ്രേ​മി.