Obituary
പ​ദ്മാ​വ​തി

മ​ക്രേ​രി: അ​മ്പ​ല​മെ​ട്ട​യി​ൽ ഇ. ​പ​ദ്മ​വ​തി (ബേ​ബി- 82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ര​യി​ൽ രാ​ഘ​വ​ൻ (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ മ​ക്രേ​രി എ​ൽ​പി സ്കൂ​ൾ). മ​ക്ക​ൾ: മ​നോ​ജ്കു​മാ​ർ (വി​മു​ക്ത ഭ​ട​ൻ), മാ​ധു​രി, മ​ഞ്ചേ​ഷ് (വി​മു​ക്ത​ഭ​ട​ൻ), മ​ഹി​ജ. മ​രു​മ​ക്ക​ൾ: നി​ഷ (മാ​മ്പ), ഹ​രീ​ന്ദ്ര​ൻ (ആ​നേ​നി​മെ​ട്ട), ബി​ന്ദു, ദി​നേ​ശ​ൻ (അ​ഞ്ച​ര​ക്ക​ണ്ടി).