Obituary
വി​ൽ​സ​ൺ

ര​യ​റോം: പ​ള്ളി​പ്പ​ടി​യി​ലെ മു​ല്ല​ക്ക​ൽ വി​ൽ​സ​ൺ (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ര​യ​റോം സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബേ​ബി മു​രി​ക്ക​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹ​ർ​ഷ, വ​ർ​ഷ, ഗീ​വ​സ് . മ​രു​മ​ക്ക​ൾ: ജി​ജോ ഇ​ടി​യാ​പ്പാ​റ (ത​ല​യാ​ട്), ഷൈ​ജു ചൂ​വാ​റ്റു​ക്കു​ന്നേ​ൽ (പു​ളി​ങ്ങോം), ജി​പ്സ തു​രു​ത്തേ​ൽ (ക​ടു​മേ​നി).