
ഗ്രേസി
ചെങ്ങോം: ശാസ്താംകുന്നേൽ ഗ്രേസി (62) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, മഞ്ഞളാംപുറം യുപി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ജോളി (ജോസ്). മക്കൾ: അനീറ്റ, അമല. മരുമകൻ: കെ.എഫ്. ലിബിൻ കല്ലൻമാരുകുന്നേൽ (സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, വെളിമാനം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions