Obituary
ജോ​സ​ഫ്

നെ​ല്ലി​ക്കു​റ്റി: ഞാ​റ​ക്കാ​ട്ട് ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി തൊ​ടു​പു​ഴ കീ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി, ലീ​ന, ജോ​സ്, ഷി​ജു, അ​ഗ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: സ്റ്റീ​ഫ​ൻ കാ​രി​മ​റ്റ​ത്തി​ൽ, ടോ​മി പ​ഴൂ​ർ, സി​ൽ​വി അ​റ​യ്ക്ക​ൽ, വി​ൽ​മ ചാ​ണ്ടി​ക്കൊ​ല്ലി​യി​ൽ, റി​ൻ​സി വെ​ട്ടു​വ​യ​ലി​ൽ.