Obituary
ഓ​മ​ന

മേ​മ്മു​റി: വാ​ത​പ്പ​ള്ളി​മ്യാ​ലി​ൽ ഓ​മ​ന (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ത​ല​യോ​ല​പ്പ​റ​മ്പ് ആ​ച്ചേ​രി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ത​ങ്ക​പ്പ​ൻ. മ​ക്ക​ൾ: ബി​ജു, ബി​നു, സു​നി, പ​രേ​ത​യാ​യ മി​നി. മ​രു​മ​ക്ക​ൾ: അ​നി​ത ക​ള​ത്തി​പ്പ​റ​മ്പി​ൽ (മു​ത്തോ​ലി), ഷേ​ർ​ളി പു​ളി​മൂ​ട്ടി​ൽ (സ​ജി​വോ​ത്ത​മ​പു​രം), ലെ​സ്‌​ലി (എ​റ​ണാ​കു​ളം).