Obituary
പ്ര​സാ​ദ​ച​ന്ദ്ര​ക്കു​റു​പ്പ്

ക​റു​ക​ച്ചാ​ൽ: ച​മ്പ​ക്ക​ര തെ​ക്കേ​ക്ക​ര മ​ങ്ങാ​ട്ടു​പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ പി​ള്ള​യു​ടെ മ​ക​ൻ ക​റു​ക​ച്ചാ​ൽ കൈ​ടാ​ച്ചി​റ ല​ക്ഷ്മീ​സ​ദ​ന​ത്തി​ൽ പ്ര​സാ​ദ​ച​ന്ദ്ര​ക്കു​റു​പ്പ് (66, ച​മ്പ​ക്ക​ര മോ​ട്ടോ​ഴ്സ് റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ജ​യാ പ്ര​സാ​ദ് ക​റു​ക​ച്ചാ​ൽ കൊ​ച്ചു​പാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ല​ക്ഷ്മി, അ​ക്ഷ​യ് (മാ​ർ​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്സ് കോ​യ​മ്പ​ത്തൂ​ർ). മ​രു​മ​ക്ക​ൾ: നി​ധി​ൻ ച​ന്ദ്, കാ​ർ​ത്തി​ക.