Obituary
ജോ​സ​ഫ് മാ​ണി

മ​ണ​ർ​കാ​ട്: ക​ല്ല​ക്കു​ള​ത്താ​യ കാ​ര​യ്ക്കാ​ട്ട് ജോ​സ​ഫ് മാ​ണി (ത​ങ്ക​ച്ച​ൻ-71) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ മ​ണി​യം​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ജു, ഷി​ജി. മ​രു​മ​ക്ക​ൾ: സാ​ബു ഒ​റ്റ​പ്ലാ​ക്ക​ൽ (വെ​ള്ളൂ​ർ), നീ​തു പു​ത്ത​ൻ​പ​റ​മ്പി​ൽ (മ​ണ​ർ​കാ​ട്). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.