Obituary
ആ​ലി​സ് ജോ​ർ​ജ്

എ​രു​മേ​ലി: മ​റ്റ​ന്നൂ​ർ​ക്ക​ര കോ​ട്ടൂ​ർ ആ​ലി​സ് ജോ​ർ​ജ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ജോ​ർ​ജ്. മ​ക്ക​ൾ: അ​നു​മോ​ൾ (ബം​ഗ​ളൂ​രു), അ​നി​ജ (ന്യൂ​സി​ല​ൻ​ഡ്), മൃ​ദു​ല (ന്യൂ​സി​ല​ൻ​ഡ്).