Obituary
മേ​രി

കാ​രി​ത്താ​സ് : ചൂ​രാ​ക്കാ​ട്ട് ക​ഴു​താ​ടി​യി​ൽ മേ​രി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.45ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് തെ​ള്ള​കം സെ​ന്‍റ് ജോ​സ​ഫ്സ് പു​ഷ്പ​ഗി​രി പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​ഡി. ജോ​ൺ. മ​ക്ക​ൾ: സാ​ബു, ബെ​ന്നി, ലി​സി, മി​നി, ലി​ജി. മ​രു​മ​ക്ക​ൾ: ജാ​ൻ​സി, മോ​ള​മ്മ, ബാ​ബു, പ​രേ​ത​നാ​യ സ​ജി, ബാ​ബു.