Obituary
പി.​എം. ഏ​ബ്ര​ഹാം

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പ​ടി​ഞ്ഞാ​റ്റേ​തി​ൽ പി.​എം. ഏ​ബ്ര​ഹാം (ജോ​യ്-86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ണ്ട​ക്ക​യം ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞ​മ്മ ക​ല്ലൂ​പ്പാ​റ മ​ണ്ണ​ഞ്ചേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, മി​നി, മാ​ത്യു ഏ​ബ്ര​ഹാം, തോ​മ​സു​കു​ട്ടി. മ​രു​മ​ക്ക​ൾ: നൈ​നാ​ൻ മൂ​ല​മ​ണ്ണി​ൽ (ക​ല്ലൂ​പ്പാ​റ), റോ​യ് ത​യ്‌​ലേ​ത്ത് (മു​ക്കൂ​ട്ടു​ത​റ), ലി​ജി​മോ​ൾ മാ​ത്യു, ര​ജ​നി (ക​ട്ട​പ്പ​ന).