Obituary
ത്രേ​സ്യാ​മ്മ സ​ഖ​റി​യാ​സ്

മ​ര​ങ്ങാ​ട്ടു​പ​ള്ളി: ഉ​പ്പാ​ന്ത​ട​ത്തി​ല്‍ ത്രേ​സ്യാ​മ്മ സ​ഖ​റി​യാ​സ് (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​മ​ര​ങ്ങാ​ട്ടു​പ​ള്ളി സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് അ​സീ​സി പ​ള്ളി​യി​ല്‍. പ​രേ​ത തോ​ട​നാ​ല്‍ പാ​റ​ക്കു​ള​ങ്ങ​ര കു​ടും​ബാം​ഗം. മ​ക്ക​ള്‍: മി​നി, സീ​മ, ജോ​സു​കു​ട്ടി. മ​രു​മ​ക്ക​ള്‍: സാ​ബു പെ​രു​ന്നേ​ട​ത്ത് (മൂ​വാ​റ്റു​പു​ഴ), സു​ധി​ന്‍ വാ​ഴ​ക്കാ​ലാ​യി​ല്‍ (ചെ​റു​വാ​ണ്ടൂ​ര്‍), മ​ഞ്ജു മ​റ്റ​ത്തി​ല്‍ (ചേ​ര്‍​പ്പു​ങ്ക​ല്‍).