Obituary
ലൈ​ലാ​മ്മ തോ​മ​സ്

അ​രു​വി​ത്തു​റ: ന​ടൂ​പ്പ​റ​മ്പി​ൽ ലൈ​ലാ​മ്മ തോ​മ​സ് (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 4.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പു​ള്ളി​ക്കാ​നം ചെ​രു​വി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: തോ​മ​സ് ജോ​ൺ. മ​ക്ക​ൾ: സി​നീ​ഷ്, സ്വ​പ്നാ. മ​രു​മ​ക്ക​ൾ: ടി​ൻ​സി മാ​ത്യൂ​സ് ക​പ്യാ​ക​ൽ, ഷി​ബു കു​ര്യ​ൻ വ​രി​ക്കാ​നി​ക്ക​ൽ.