
സി.എൽ. ജോർജ്
അമലഗിരി: കാക്കോലിൽ സി.എൽ. ജോർജ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ അന്നമ്മ ജോർജ് (അന്നക്കുട്ടി) പീടികയിൽ കുടുംബാംഗം. മക്കൾ: സജി കെ. ജോർജ്, സിന്ധു, സന്തോഷ് ജോർജ് (സൗദി). മരുമക്കൾ: ബിജി, സോമിച്ചൻ, റീബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions