Obituary
പി.​എം. ജോ​സ​ഫ്

ഇ​ള​ങ്ങു​ളം: പ​ന്ത​ല്ലൂ​ർ​പ​റ​മ്പി​ൽ പി.​എം. ജോ​സ​ഫ്(​കു​ട്ട​പ്പ​ൻ-85, റി​ട്ട. വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​കൂ​രാ​ലി​യി​ലെ ത​റ​വാ​ട്ടു​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി ജോ​സ​ഫ് (റി​ട്ട. ടീ​ച്ച​ർ, ലി​റ്റി​ൽ ഫ്‌​ള​വ​ർ ഹൈ​സ്‌​കൂ​ൾ ചെ​മ്മ​ല​മ​റ്റം) തീ​ക്കോ​യി കൊ​ണ്ടാ​ട്ടു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യേ​ഷ്, പ​രേ​ത​നാ​യ ജ​യ്‌​സ​ൺ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: റൂ​ബി​നാ കോ​വു​കു​ന്നേ​ൽ ഇ​ള​ങ്ങു​ളം (അ​ബു​ദാ​ബി), ജൂ​ബി ജോ​സ​ഫ് (എ​ലി​ക്കു​ളം).