Obituary
മോ​നി​യ​മ്മ

കു​മ​ര​കം : ഇ​ട​ത്തി​പ്പ​റ​മ്പി​ൽ മോ​നി​യ​മ്മ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സെ​ന്‍റ് ജോ​ൺ​സ് ആ​റ്റാ​മം​ഗ​ലം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത അ​ർ​ത്തു​ട്ടി ക​പ്യാ​രു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റോ​യി കെ. ​ചാ​ണ്ടി. മ​ക്ക​ൾ: റോ​ബി​ൻ (എം​ആ​ർ​എ​ഫ്), സോ​ണി​യ, ബി​ബി​ൻ (ഗോ​വ). മ​രു​മ​ക്ക​ൾ: ടി​നു (തി​രു​വ​ല്ല), ഷി​ജോ (പ​യ്യ​പ്പാ​ടി), ഒ​ലി​വി​യ (അ​ടി​മാ​ലി).