
സി.വി. ജോസഫ്
ചേന്നാട് : ചാമപ്പാറ സി.വി. ജോസഫ് (96, വയലിനിസ്റ്റ്) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ചേന്നാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ ജോസഫ് എലിക്കുളം പുത്തൻവേലിക്കകത്ത് കുടുംബാംഗം. മക്കൾ: ആലീസ്, മാത്യു, സെലിൻ, ജയമോൾ. മരുമക്കൾ: മാത്യു ഇടമറുക് (പാതാമ്പുഴ), രാധ വെള്ളായിക്കാട്ട് (തീക്കോയി), ബേബി ഉറുമ്പിൽ (അമ്പാറനിരപ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions