Obituary
എ.​പി. ജോ​ൺ

പാ​ക്കി​ൽ : ഇ​ല്ലി​മൂ​ട് എ.​പി. ജോ​ൺ (80, റി​ട്ട. ടി​ഇ​സി​ഐ​എ​ൽ, ചി​ങ്ങ​വ​നം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​ക്കി​ൽ സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ ജോ​ൺ. മ​ക്ക​ൾ: ആ​നി ബെ​സ്റ്റി, ആ​ന്‍റ​ണി ജോ​ൺ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.