Obituary
മ​റി​യ​ക്കു​ട്ടി

വെ​ച്ചൂ​ർ : അ​ച്ചി​ന​കം പു​ത്ത​ൻ​പ​റ​മ്പി​ൽ മ​റി​യ​ക്കു​ട്ടി (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​ച്ചി​ന​കം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ (കു​ഞ്ഞു​കു​ഞ്ഞ്). മ​ക്ക​ൾ: സാ​ലി, ത​ങ്ക​മ്മ, ലാ​ലി​ച്ച​ൻ, പ​രേ​ത​രാ​യ ജോ​യ്, എ​ൽ​സി. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ (ഇ​ട​യാ​ഴം), അ​വ​റാ​ച്ച​ൻ (നീ​ർ​പ്പാ​റ), ജോ​യി​ച്ച​ൻ (കോ​ക്ക​മം​ഗ​ലം), ജ​യ്മോ​ൻ (മു​ഹ​മ്മ), ജോ​ൺ​സി (അ​തി​ര​മ്പു​ഴ).