Obituary
കു​ര്യാ​ക്കോ​സ്

പൂ​വ​ത്തി​ള​പ്പ് : ത​കി​ടി​യേ​ൽ (വെ​ട്ടു​കാ​ട്ടി​ൽ) കു​ര്യാ​ക്കോ​സ് (ത​ങ്ക​ച്ച​ൻ-68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മ​ണ​ലു​ങ്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി കാ​ണ​ക്കാ​രി പു​ളി​ക്ക​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​ന്നാ, റാ​നാ, ജി​ന്നാ, ചാ​ർ​ളി, അ​പ്പു. മ​രു​മ​ക്ക​ൾ: ജി​ബി​ൻ പ​ഴ​യ​വീ​ട്ടി​ൽ (മു​ണ്ടേ​ലി​ൽ, നി​ല​ന്പൂ​ർ), വി​നു മാ​ളി​യേ​ക്ക​ൽ (ചെ​ന്പ്), സെ​ബി​ൻ നാ​ല്പ്പ​ത്ത​ഞ്ചി​ൽ (ച​തു​ർ​ത്ഥ്യാ​ക​രി).