Obituary
കെ.​ജെ. ജോ​സ്

മു​ട്ടു​ചി​റ: കാ​പ്പു​ന്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റും പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ക​ണി​വേ​ലി​ൽ കെ.​ജെ. ജോ​സ് (71 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.