Obituary
അ​ച്ചാ​മ്മ ചാ​ക്കോ

ഭ​ര​ണ​ങ്ങാ​നം: കു​ന്ന​നാം​കു​ഴി നാ​ക​പ്പു​ഴ​യി​ൽ അ​ച്ചാ​മ്മ ചാ​ക്കോ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ മ​ത്താ​യി. മ​ക്ക​ൾ: പോ​ൾ, വി​ൻ​സ​ന്‍റ്, ഷീ​ല, ജോ​ൺ, ബെ​ന്നി. മ​രു​മ​ക്ക​ൾ: എ​ലി​സ​ബ​ത്ത് കോ​ത്തു​പ​റ​മ്പി​ൽ (മ​ഞ്ഞു​മ്മ​ൽ), മാ​ഗി ചെ​റ്റാ​ലി​ക്ക​ൽ (ച​മ്പ​ക്ക​ര), മാ​ത്യു പു​ള്ളി​ക്കാ​ട്ടി​ൽ (പ്ര​വി​ത്താ​നം), ഷീ​ബ വ​ട​ക്കേ കു​രി​യി​ക്കാ​ട്ട് (രാ​മ​പു​രം), പ്ര​മീ​ദ പു​ള്ള​ൻ തു​രു​ത്തി ക​രോ​ട്ട് (ബ്ര​ഹ്‌​മ​പു​രം). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 9.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.