Obituary
ജോ​ർ​ജ് ഏ​ബ്ര​ഹാം

തൃ​ക്കൊ​ടി​ത്താ​നം: ആ​ല​പ്പു​ഴ വ​ട​ക്കേ​ക്ക​ളം ജോ​ർ​ജ് ഏ​ബ്ര​ഹാം (72, റി​ട്ട. റ​ബ​ർ ബോ​ർ​ഡ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ആ​ൻ​സ​മ്മ തോ​മ​സ് പു​തു​ക്ക​രി തു​ണ്ടി​യി​ൽ കു​ടും​ബാം​ഗം (റി​ട്ട. പ്ര​ഫ​സ​ർ, സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് അ​രു​വി​ത്തു​റ). മ​ക്ക​ൾ: അ​നൂ​പ് (കാ​ന​ഡ), അ​നി​ല (യു​എ​സ്എ). മ​രു​മ​ക്ക​ൾ: സ്റ്റെ​ഫി ജോ​ർ​ജ് വ​ട​ശേ​രി​ൽ (പൊ​ൻ​കു​ന്നം), ഡോ. ​അ​മ​ൽ പോ​ൾ മൂ​ല​ൻ മൂ​ഴ (തൃ​ശൂ​ർ).