Obituary
ഏ​ലി​ക്കു​ട്ടി ആ​ഗ​സ്തി

എ​ലി​വാ​ലി : ക​ല്ല​റ​ക്ക​ൽ കു​മ്പ​ളാ​ങ്ക​മ​ല​യി​ൽ ഏ​ലി​ക്കു​ട്ടി ആ​ഗ​സ്തി (105) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ആ​ല​മ​റ്റ​ത്തു​ള്ള ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ജി​യോ​വാ​ലി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത പ്ര​വി​ത്താ​നം വെ​ട്ടു​കാ​ട്ടി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ഗ​സ്തി (കു​ഞ്ഞ്). മ​ക്ക​ൾ: കു​ട്ടി​ച്ച​ൻ (കൊ​ടു​മ്പി​ടി), വി​ൻ​സ​ന്‍റ് (കൊ​ടു​മ്പി​ടി), എ​ൽ​സി, മേ​രി, പ​രേ​ത​രാ​യ അ​പ്പ​ച്ച​ൻ (ഉ​പ്പു​തോ​ട്), ദേ​വ​സ്യാ​ച്ച​ൻ (ഉ​പ്പു​തോ​ട്), ത​ങ്ക​ച്ച​ൻ (ആ​ല​മ​റ്റം). മ​രു​മ​ക്ക​ൾ: മേ​രി ക​ള​പ്പു​ര​ക്ക​ൽ (തു​ട​ങ്ങ​നാ​ട്), ജെ​സി ക​ള​പ്പു​ര​ക്ക​ൽ (കു​റ​വി​ല​ങ്ങാ​ട്), സ​ണ്ണി പു​ളി​മാ​ൻ തു​ണ്ട​ത്തി​ൽ (കാ​രി​ത്താ​സ്), എ​ൽ​സ​മ്മ കോ​ല​ടി (ചേ​ർ​പ്പു​ങ്ക​ൽ), പ​രേ​ത​രാ​യ അ​ച്ചാ​മ്മ കൊ​ച്ചു​പ​റ​ത്താ​ന​ത്ത് (നീ​റ​ന്താ​നം), ബ്ര​ജീ​ത്താ​മ്മ ഉ​പ്പു​മാ​ക്ക​ൽ (പ​യ​സ്മൗ​ണ്ട്), സ​ണ്ണി വ​ല്യ​മ്യാ​ലി​ൽ (മ​ണ്ണ​യ്ക്ക​നാ​ട്). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.