Obituary
ഡോ. ​ക്രി​സ്റ്റീ​ന സി​റി​ള്‍

ച​ങ്ങ​നാ​ശേ​രി: ഇ​ത്തി​ത്താ​നം മേ​ട​യി​ല്‍ ഡോ. ​ക്രി​സ്റ്റീ​ന സി​റി​ള്‍ (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: പി. ​സി​റി​ള്‍ (റി​ട്ട. പ്ര​ഫ​സ​ര്‍, ദേ​വ​ഗി​രി കോ​ള​ജ് കോ​ഴി​ക്കോ​ട്). മ​ക​ന്‍: ക്രി​സ് സി​റി​ള്‍ (ചീ​ഫ് മാ​നേ​ജ​ര്‍, സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് കൊ​ച്ചി). മ​രു​മ​ക​ള്‍: മി​നു സ്റ്റീ​ഫ​ന്‍ മാ​മ്മൂ​ട് പ്ലാം​മൂ​ട്ടി​ല്‍ കു​ടും​ബാം​ഗം (അ​സി. മാ​നേ​ജ​ര്‍, സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് എ​റ​ണാ​കു​ളം ഓ​വ​ര്‍​സീ​സ് ബ്രാ​ഞ്ച്).