Obituary
സി​സ്റ്റ​ർ ഇ​മ്മാ​നു​വ​ൽ

കി​ട​ങ്ങൂ​ർ: ബം​ഗ​ളൂ​രു ലി​റ്റി​ൽ സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​പു​വ​ർ സ​ന്യാ​സ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ ഇ​മ്മാ​നു​വേ​ൽ മാ​ലി​ക്ക​ൽ ചെ​കി​ടി​യി​ൽ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ലി​റ്റി​ൽ സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​പു​വ​ർ റി​ച്ച്മ​ണ്ട് ടൗ​ൺ ബം​ഗ​ളൂ​രു​വി​ൽ. പ​രേ​ത മും​ബൈ, കോ​ൽ​ക്ക​ത്ത, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ജ​ബ​ൽ​പു​ർ, തൂ​ത്തു​ക്കു​ടി, കു​ന്നൂ​ർ, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ഹോ​ങ്കോം​ഗ്, മ​ലേ​ഷ്യ, സിം​ഗ​പ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി.​എം. ഔ​സേ​പ്പ് (കി​ട​ങ്ങൂ​ർ), സി.​എം. ജ​യിം​സ് (കി​ട​ങ്ങൂ​ർ), ചി​ന്ന​മ്മ തോ​മ​സ് വെ​ള്ള​രി​ങ്ങാ​ട്ട് (എ​ലി​വാ​ലി), ഗ്രേ​സി പീ​റ്റ​ർ (കി​ട​ങ്ങൂ​ർ), റോ​സ​മ്മ അ​ല​ക്സ് മ​ഞ്ഞ​ക്കാ​ട്ടി​ൽ (തൃ​ശൂ​ർ), പ​രേ​ത​നാ​യ സി.​എം. വി​ൻ​സ​ന്‍റ് (കൂ​ത്തു​പ​റ​മ്പ്).