Obituary
പി.​ജെ. കു​ഞ്ചെ​റി​യ

തു​രു​ത്തി: മു​ണ്ട​ശേ​രി പ​ള്ളി​ച്ചി​റ പി.​ജെ. കു​ഞ്ചെ​റി​യ (കു​ഞ്ച​പ്പ​ന്‍-89, റി​ട്ട. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, പു​ളി​ങ്കു​ന്ന്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം തു​രു​ത്തി മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത​ന്‍ പു​ളി​ങ്കു​ന്ന് പ​ള്ളി​ച്ചി​റ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ കു​ഞ്ചെ​റി​യ മ​ണ​ലാ​ടി കി​ഴു​ക്ക​ളം കു​ടും​ബാം​ഗം. മ​ക്ക​ള്‍: നൈ​സ​മ്മ, ജി​മ്മി​ച്ച​ന്‍ (യു​കെ), ജെ​സി (ജ​യ്പു​ര്‍), സി​സ്റ്റ​ര്‍ റാ​ണി റോ​സ് സി​എം​സി (ഹോ​ളി​ക്യൂ​ന്‍​സ് ച​ങ്ങ​നാ​ശേ​രി), സു​നി (യു​എ​സ്എ), മ​റി​യ​മ്മ (യു​കെ), കൊ​ച്ചു​മോ​ള്‍ (യു​കെ). മ​രു​മ​ക്ക​ള്‍: പാ​പ്പ​ച്ച​ന്‍ തൊ​ണ്ണാ​മാ​ക്കി​ല്‍ ചെ​റു​വാ​ണ്ടൂ​ര്‍, ബി​നി തോ​പ്പി​ല്‍ കു​രു​വി​നാ​ല്‍ പാ​ലാ (യു​കെ), ഷാ​ജി തേ​ക്ക​നാ​ല്‍ ചെ​ങ്ങ​രൂ​ര്‍ (ജ​യ്പു​ര്‍), ബി​ജു പ​യ​റ്റു​ത​റ പു​തു​ക്ക​രി (യു​എ​സ്എ), സു​വി ഇ​ലു​പ്പ​ക്കാ​ട്ട് അ​തി​ര​മ്പു​ഴ (യു​കെ), ഷാ​ജി മ​ണ​യ്ക്ക​ല്‍ കൈ​ന​ക​രി (യു​കെ). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.