Obituary
എ.​എ​ൻ. വി​ന​യ​കു​മാ​ർ

കു​മ​ര​ങ്ക​രി : ല​ക്ഷ്‌​മി സ​ദ​നം (അ​ക്കാ​ട്ടൂ കി​ഴ​ക്കെ​ത്തി​ൽ ഇ​ത്തി​ത്താ​നം) എ.​എ​ൻ. വി​ന​യ​കു​മാ​ർ (59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ശ്രീ​കു​മാ​രി. മ​ക്ക​ൾ: രേ​വ​തി, ശ്രീ​ജി​ത്ത്. മ​രു​മ​ക്ക​ൾ: മ​നേ​ഷ്, കാ​വ്യ.