
പി.സി. ആൻഡ്രൂസ്
നീലംപേരൂർ : പാറയിൽ പി.സി. ആൻഡ്രൂസ് (കുഞ്ഞ്-80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് നാലിന് നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ. ഭാര്യ ലൈസാമ്മ റാന്നി മുറികൊലിപ്പുഴയിൽ കുടുംബാംഗം. മകൻ: ചാണ്ടി. മരുമകൾ: സിനി നടയിൽ (നീലംപേരൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions