
ബിനോയ്
കരിന്പാനി : തെക്കേ മൈലാടിയിൽ വക്കച്ചന്റെ മകൻ ബിനോയ് (51) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കരിന്പാനി ദിവ്യകാരുണ്യ ആശ്രമത്തിൽ ഭര്യ ഷീബ കുണിഞ്ഞി തേറ്റാലിക്കൽ കുടുംബാംഗം. മക്കൾ: ജോർജുകുട്ടി, ജയിംസ്കുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions