Obituary
മോ​ഹ​ന​ന്‍

അ​ടൂ​ര്‍: ത​ട്ട​യി​ല്‍ മ​ല്ലി​ക ല​ളി​തം വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍ (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ല​ളി​ത. മ​ക്ക​ള്‍: മ​നീ​ഷ്, മ​നി​ല. മ​രു​മ​ക്ക​ള്‍: പ്രി​യം​വ​ദ, അ​നീ​ഷ്.