Obituary
വി​ൽ​സ​ൺ മാ​ത്യു

അ​ടൂ​ർ: കോ​ട്ട​മു​ക​ളി​ൽ കെ.​കെ. മ​ത്താ​യി​ക്കു​ട്ടി - മേ​രി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​ൽ​സ​ൺ മാ​ത്യു (65) അ​ന്ത​രി​ച്ചു. സം​സ്കാ​ര പി​ന്നീ​ട്. ഭാ​ര്യ: മി​നി വി​ൽ​സ​ൺ പു​ത്തൂ​ർ ആ​ശാ​രി​ഴ​ക​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​നു, നി​സി, നി​ഫി. മ​രു​മ​ക​ൻ: ലി​ജോ​യ് അ​ല​ക്സാ​ണ്ട​ർ.