Obituary
റ​വ. എ​ൻ.​ഐ. മ​ത്താ​യി

കു​മ്പ​ളാം​പൊ​യ്ക : മാ​ർ​ത്തോ​മ്മാ സ​ഭാ മു​ൻ വൈ​ദി​ക ട്ര​സ്‌​റ്റി ഇ​ട​മ​ല റ​വ. എ​ൻ.​ഐ. മ​ത്താ​യി (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച 11ന് ​കു​മ്പ​ളാം​പൊ​യ്ക ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ദീ​ർ​ഘ​കാ​ലം മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ ഗാ​യ​ക​സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. സ​ഭ​യു​ടെ വി​വി​ധ സ​മി​തി​ക​ളി​ൽ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ മ​ത്താ​യി. മ​ക്ക​ൾ: പ്ര​സാ​ദ് എം. ​ഐ​പ്പ്, ശോ​ഭ മേ​രി, എം. ​ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: റ​വ. ഷാ​ജി എം. ​തോ​മ​സ് (ഡ​യ​റ​ക്ട​ർ, ഗി​രി ദീ​പ്‌​തി മ​ന്ദി​രം എ​റ​ണാ​കു​ളം), ജ​യ പ്ര​സാ​ദ്, ജു​ബി​ൻ ജോ​ർ​ജ്. മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.