
രവി മാധവൻ
നെയ്യശേരി: മുട്ടത്തിൽ രവി മാധവൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് ആലക്കോടുള്ള മകൻ ദിലീപിന്റെ (ഫെഡറൽ ബാങ്ക് വെള്ളിയാമാറ്റം) ഭവനത്തിൽ ആരംഭിച്ച് രണ്ടിന് തൊടുപുഴ ശാന്തിതീരത്ത്. ഭാര്യ ശാരദ നെയ്യശേരി തട്ടാമറ്റത്തിൽ കുടുംബാംഗം. മറ്റു മക്കൾ: ദീപ (ഗോകുലം മോട്ടോർസ് തൊടുപുഴ), ദീപ്തി. മരുമക്കൾ: പരേതനായ സോമൻ, സന്തോഷ്, രമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions