
തോമസ് ജോസഫ്
പുറ്റടി : ചെള്ളേട്ട് തോമസ് ജോസഫ് (അച്ചൻകുഞ്ഞ്-70) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പുറ്റടി സെന്റ് മേരീസ് ഓർത്തഡോസ് പള്ളിയിൽ. ഭാര്യ വത്സമ്മ കമ്പംമേട്ട് കുറിയന്നൂർ കുടുംബാംഗം. മക്കൾ: ഷിജോ, ഷെറിൻ. മരുമക്കൾ: ധന്യ കണ്ണൊഴുക്കത്ത്, റോയ് വർഗീസ് മാങ്ങാപ്പള്ളിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions