
ശ്രീധര മുരളി
വണ്ടിത്താവളം : പട്ടഞ്ചേരി മഞ്ഞളൂർ ചങ്ങം വീട്ടിൽ ശ്രീധര മുരളി (72) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ പത്തിന് പട്ടഞ്ചേരി പൊതുശ്മശാനത്തിൽ. ഭാര്യ: സുഭദ്ര. മക്കൾ: ശ്രീജിത്ത് മുരളി, ശ്രീകുമാർ മുരളി. മരുമക്കൾ: ശ്രീദേവി, അഞ്ജലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions