Obituary
ര​ത്‌​ന​വ​ല്ലി അ​മ്മ

നെ​ന്മാ​റ : തി​രു​വ​ഴി​യാ​ട് മു​ടി​ക്കു​റ​മ​ണ്ണി​ല്‍ വീ​ട്ടി​ല്‍ ര​ത്‌​ന​വ​ല്ലി​യ​മ്മ (97) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ശ്രീ​കു​മാ​ര്‍, രേ​ണു​കാ​ദേ​വി, ദാ​സ​ന്‍. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തി​ന് അ​യി​ലൂ​ര്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍.