Obituary
ജോ​ൺ​സ​ൺ

ആ​ല​ത്തൂ​ർ : മേ​ലാ​ർ​കോ​ട് ആ​ർ.​സി. സ്ട്രീ​റ്റ് മ​ഞ്ഞ​ളി​വീ​ട്ടി​ൽ ജോ​ൺ​സ​ൺ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ജോ​യ്സി, ജ​യി​ന്‍. മ​രു​മ​ക്ക​ൾ: റെ​ന്നി, സോ​ജോ.