Obituary
ഗോ​വി​ന്ദ​ൻ​കു​ട്ടി മാ​രാ​ർ

വ​ളാ​ഞ്ചേ​രി: ചാ​മ​ത്ത് മാ​രാ​ത്ത് ഗോ​വി​ന്ദ​ൻ​കു​ട്ടി മാ​രാ​ർ (റി​ട്ട. പോ​ലീ​സ് ഓ​ഫീ​സ​ർ - 86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ന​ന്ദ​വ​ല്ലി. മ​ക്ക​ൾ: പ്ര​മോ​ദ്, പ്ര​ദീ​പ്‌. മ​രു​മ​ക്ക​ൾ: സ​രി​ത, നീ​തു മേ​നോ​ൻ.