Obituary
ല​താ​ദേ​വി

കൊ​ടു​ങ്ങ​ല്ലൂ​ർ : തി​രു​വ​ഞ്ചി​ക്കു​ളം തി​രു​മു​പ്പ​ത്ത് റോ​ഡി​ലെ "ശ്രീ​വി​ഹാ​ർ' വ​സ​തി​യി​ൽ താ​മ​സി​ക്കു​ന്ന ല​താ​ദേ​വി (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ്ര​ഫ. പ്ര​ഭാ​ക​ര​ൻ നാ​യ​ർ. മ​ക്ക​ൾ: പ്ര​സാ​ദ്, ശ്രീ​ദേ​വി. മ​രു​മ​ക്ക​ൾ: ദി​വ്യ, ബി​ജി​ൽ ബാ​ബു.