
കുഞ്ഞിക്കയ്യ
കയ്പമംഗലം : ബദർപള്ളിയുടെ പടിഞ്ഞാറുഭാഗം അനുഗ്രഹനഗറിൽ അന്താറത്തറ കുഞ്ഞിക്കയ്യ (92) അന്തരിച്ചു. ഖബറടക്കം കാക്കാത്തുരുത്തി ബദർപള്ളി ഖബർസ്ഥാനിൽ നടത്തി. ഭർത്താവ്: പരേതനായ കുഞ്ഞിബാവ. മക്കൾ: ബീരാൻകുട്ടി ( അബുദാബി കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ്), മുസ്തഫ, സുലൈഖ, ഖദീജ. മരുമക്കൾ: വഹീദ, റഹീമ, ബാപ്പു, പരേതനായ കുഞ്ഞുമുഹമ്മദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions