
യശോദ
ഗുരുവായൂര്‍ : മാണിക്കത്തുപടി ഏറത്ത് വീട്ടില്‍ യശോദ (73) അന്തരിച്ചു.സംസ്കാരം ഇന്നുരാവിലെ 10.30ന് എളവള്ളി ശ്മശാനത്തിൽ. ഭര്‍ത്താവ്: പരേതനായ പരമേശ്വരന്. മക്കള്‍: സുനില്‍ (ദുബൈ), മിനി. മരുമക്കള്‍: രമ്യ, പരേതനായ രാധാകൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions